ലീന മരിയ പോള്‍ എന്ന തട്ടിപ്പ് നായിക | OneIndia Malayalam

2018-12-16 545

who is leena maria paul
ശനിയാഴ്ച വൈകിട്ട് കൊച്ചി പനമ്പള്ളി നഗറിലെ ദി നെയില്‍ ലിനയുടെ ഉടമസ്ഥതയില്‍ ഉള്ള നെയില്‍ ആര്‍ട്ടിസ്ട്രി എന്ന ബ്യൂട്ടിപാര്‍ലറില്‍ നടന്ന വെടിവെയ്പ്പാണ് ലീന മരിയ പോളിനെ വീണ്ടും വാര്‍ത്തകളിലേക്ക് കൊണ്ടുവന്നത്. പ്രാദേശിക ഗുണ്ടാസംഘങ്ങളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.